Share this News

മാരായ്ക്കൽ പെരുമാലിൽ വർഗീസ് ഭാര്യ ശോശാമ്മ (തങ്കമ്മ-73) അന്തരിച്ചു.
മാരായ്ക്കൽ പെരുമാലിൽ വർഗീസ് ഭാര്യ ശോശാമ്മ (തങ്കമ്മ-73) അന്തരിച്ചു
സംസ്കാരം ഇന്ന് (04.12.2025-വ്യാഴാഴ്ച) ഉച്ചതിരിഞ്ഞ് മൂന്നിന് കണ്ണാറ സെന്റ് മേരിസ് യാക്കോബായ സുറിയാനി സുനോറോ പള്ളിയിൽ. മക്കൾ: ഡെയ്സി, റെജി, ബിജു. മരുമക്കൾ: എൽദോസ്, ബിൻസി, സിമി.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News