Share this News

ചെമ്പൂത്ര മൗണ്ടൻ വാലി ഗാർഡൻ റോഡരികിൽ ചെമ്പൂത്ര കനാൽപുറം സ്വദേശി വട്ടപ്പറമ്പിൽ പുത്തൻപുര വീട്ടിൽ രതീഷ് (44) നെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് പീച്ചി പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
Share this News