കുഴൽമന്ദം ചിതലിപാലത്ത് കളഞ്ഞു കിട്ടിയ ഒരു പവൻ സ്വർണം ഓട്ടോ ഡ്രൈവർ ഗിരീഷ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു

Share this News

കുഴൽമന്ദം ചിതലിപാലത്ത് കളഞ്ഞു കിട്ടിയ ഒരു പവൻ സ്വർണം ഓട്ടോ ഡ്രൈവർ ഗിരീഷ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു

കുഴൽമന്ദം ചിതലിപ്പാലത്ത് ഇന്ന് രാവിലെ 10.30ഓടെ വീണ നിലയിൽ കണ്ടെത്തിയ ഒരു പവൻ സ്വർണ്ണം കുഴൽമന്ദം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.ചിതലിപാലം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഗിരീഷാണ് സ്വർണം കണ്ടെത്തിയത്. ഗിരീഷ് ഉടൻതന്നെ സ്വർണം കുഴൽമന്ദം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് പൊതുരംഗത്ത് മാതൃകയായ പ്രവർത്തനം കാഴ്ചവച്ചു. ഗിരീഷിന്റെ സത്യസന്ധമായ ഈ പ്രവൃത്തി നാട്ടുകാർ അഭിനന്ദിച്ചു.



വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇

https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!