Share this News

തൃശ്ശൂർ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻകൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ സ്വീകരണ കേന്ദ്രങ്ങളായ ചൊവ്വന്നൂർ, ചാവക്കാട്, മുല്ലശ്ശേരി, പുഴക്കൽ ബ്ലോക്ക് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ക്രമീകരണങ്ങൾ വിലയിരുത്തി.
Share this News