തെക്കുംപാടം ഗംഗാ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കൃഷ്‌ണേന്ദു പ്രശാന്തിനെ അനുമോദിച്ചു

Share this News

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് തെക്കുംപാടം പത്താം വാർഡിൽ നിന്നും വിജയിച്ച കൃഷ്‌ണേന്ദു പ്രശാന്തിനെ തെക്കുംപാടം ഗംഗാ റസിഡൻസ് അസോസിയേഷൻ പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും അനുമോദിച്ചു. പ്രസിഡന്റ് വലിയ വീട്ടിൽ മനോഹരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജിതാ രാജേന്ദ്രൻ, സനോജ് പാലന്തല എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇  https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1

Share this News
error: Content is protected !!