ആമ്പല്ലൂർ വരാക്കര മേപ്പുറത്ത് കേശവൻ (81) അന്തരിച്ചു

Share this News

ആമ്പല്ലൂർ വരാക്കര മേപ്പുറത്ത് ശങ്കരൻ മകൻ കേശവൻ (81) അന്തരിച്ചു. സംസ്കാരം നാളെ (23.12.2025-ചൊവ്വ) രാവിലെ 10 മണിക്ക് കൊഴുക്കുള്ളി ഓർമ്മക്കൂട് ശ്മശാനത്തിൽ
അമ്മ : വിശാലാക്ഷി
മക്കൾ: ശശിബാല, സലീഷ്,സന്ദീപ്
മരുമക്കൾ : ബിനോയ് , നീതു, സൗപർണ്ണിക

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1

Share this News
error: Content is protected !!