Share this News

ഡിസംബർ 23 24 25 തീയതികളിൽ ആയിട്ടാണ് വടക്കഞ്ചേരി ബസ്റ്റാൻഡിൽ മൂന്ന് ദിവിസം കേക്ക് മേള സംഘടിപ്പിക്കുന്നത്.
നിർധനരായ ക്യാൻസർ – കിഡ്നി രോഗത്താൽ വലയുന്നവരെ സഹായിക്കുന്നതിനായി മേളയിലൂടെ ലഭിക്കുന്ന പണം പൂർണമായും നിയോഗിക്കുമെന്ന് സംഘാടകരായ സന്തോഷ് അറക്കൽ, GK വടക്കഞ്ചേരി എന്നിവർ അറിയിച്ചു.
ഗോതമ്പ് കേക്ക് പ്ലം കേക്ക്, ക്യാരറ്റ് കേക്ക്, മാർബിൾ കേക്ക് മുതലയവ മേളയിൽ തയ്യാറാക്കിയിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1


Share this News