✨ “ക്രിസ്തുമസ് രാവ് – മ്യൂസിക് നൈറ്റ് 2025 സീസൺ 2” ✨

Share this News

🎤 പ്രശസ്ത ഗായകൻ വിൽസ്വരാജ് , പ്രശസ്ത കീബോർഡിസ്റ്റ്  യേശുദാസ് ചെങ്ങന്നൂർ എന്നിവർ ചേർന്നു നയിക്കുന്ന ഹോളി ഹാർപ്സിന്റെ സംഗീത വിരുന്ന് ✨ “ക്രിസ്തുമസ് രാവ് – മ്യൂസിക് നൈറ്റ് 2025 സീസൺ 2” ✨ പൂവൻചിറ ലിബർട്ടി മിഷനറി ബാപ്റ്റിസ്റ്റ് സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്നു.

📅 തീയതി: 29 ഡിസംബർ 2025 (തിങ്കൾ)
⏰ സമയം: വൈകിട്ട് 6:30 മുതൽ
📍 സ്ഥലം: ചൂലിപ്പാടം സെന്ററിന് സമീപമുള്ള ഗ്രൗണ്ട്, പൂവൻചിറ, തൃശൂർ.

ലൊക്കേഷൻ (Google Map): 👇👇👇🌍

https://maps.app.goo.gl/tWfKYMYTtaEBzeaY7


Share this News
error: Content is protected !!