Share this News

ഈ ചിത്രത്തിൽ കാണുന്ന
സുഹാൻ 6 വയസ്സ്, പാലക്കാട് ജില്ലയിലെ ചിറ്റൂർ, കറുകമണി, എരുമങ്കോട് പ്രദേശത്ത് നിന്നും ഇന്നലെ 27.12.2025 രാവിലെ ഏകദേശം 11.00 മണിയോടുകൂടി കാണാതായിരിക്കുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചിറ്റൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക. +91 94979 87149,+91 91887 22338
പാലക്കാട് ചിറ്റൂരിൽ കാണാതായ ആറു വയസുകാരന് വേണ്ടി തിരച്ചിൽ തുടരും. പൊലീസിന്റെയും ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെയും നേതൃത്വത്തിൽ ആയിരിക്കും തിരച്ചിൽ. ഇന്നലെ രാവിലെ 11 മണിയോടെ കാണാതായ സുഹാനു വേണ്ടി ഡോഗ് സ്ക്വാഡ് ഉൾപ്പെടെ എത്തി പരിശോധന നടത്തിയിരുന്നു. ഡോഗ്സ്കോഡ് കാണിച്ച കുളത്തിൽ കുട്ടിക്ക് വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല
Share this News