Share this News

കണ്ണാറ പടിഞ്ഞാറേപുരയ്ക്കൽ ഭാസ്കരൻ (പൊന്നു കരുവാൻ – 81) അന്തരിച്ചു. ഭാര്യ: തങ്ക .
മക്കൾ : ഗീത , ലധ , സുരേഷ് (കുട്ടൻ). മരുമക്കൾ : മനോഹരൻ, തമ്പി , സുനിത സുരേഷ് .സംസ്ക്കാരം ഇന്ന് (30.12.2025) ഉച്ചയ്ക്ക് 1 മണിക്ക് വടക്കുംപാടം ക്രിമിറ്റോറിയത്തിൽ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News