Share this News

വാണിയംപാറയിൽ ഒരേ ദിശയിൽ പോകുന്ന മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചു
തൃശ്ശൂർ ദിശയിലേക്ക് പോകുന്ന ടൊയോറ്റ അർബൻ ക്രൂയിസർ എന്ന കാർ ബസ്സിലിടിച്ച് സ്പീഡ് ട്രാക്കിലേക്ക് എത്തുകയും അതെ ദിശയിലേക്ക് പോയ്കൊണ്ടിരിക്കുകയായിരുന്ന ഫോക്‌സ്‌വാഗൺ കാറിൽ തട്ടി ആ കാർ ഡിവൈഡറിൽ തട്ടിയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഫോക്സ് വാഗൺ കാറിൻ്റെ എയർ ബാഗ് തുറന്നുഅപകടത്തിൽ ആർക്കും പരിക്കില്ല.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News