വാണിയംപാറ മേലേചുങ്കത്ത്  ടിപ്പർ തകരാറിലായി ; ഗതാഗത കുരുക്കിന് സാധ്യത

Share this News

വാണിയംപാറ മേലേചുങ്കത്ത്  ടിപ്പർ തകരാറിലായി ; ഗതാഗത കുരുക്കിന് സാധ്യത

വാണിയംപാറ മേലെ ചുങ്കത്ത് കണ്ണമ്പ്ര, എളനാട് എന്നീ ഭാഗത്തേക്ക് പോകുന്ന പ്രധാന വഴിയിൽ മേലേചുങ്കത്ത് തിരിവിൽ ഒരു ടോറസ് ടിപ്പർ തകരാർ സംഭവിച്ചു നിൽക്കുന്നുണ്ട് വലിയ വാഹനങ്ങൾ വന്നാൽ ഇതിലൂടെ കടന്നുപോകാൻ കഴിയില്ല അതുമൂലം ഗതാഗതക്കുരുക്കുണ്ടാവാൻ സാധ്യതയുണ്ട് എത്രയും പെട്ടെന്ന് ഹൈവേയിൽ നിന്നും കയറിപ്പോവാതിരിക്കാൻ ഉള്ള സൂചന ബോർഡുകൾ വെച്ചില്ലെങ്കിൽ വാഹനങ്ങൾ വന്നാൽ വലിയൊരു ഗതാഗത കുരുക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്. പന്നിയങ്കര ടോൾ കൊടുക്കാതെ വാഹനങ്ങൾ പോകുന്ന പ്രധാന വഴിയാണത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!