ദേശീയപാതയിൽ പിക്കപ്പിന് പുറകിൽ ബൈക്കിടിച്ച് അപകടം

Share this News

ദേശീയപാതയിൽ പിക്കപ്പിന് പുറകിൽ ബൈക്കിടിച്ച് അപകടം

ദേശീയപാത 544-ൽ വാണിയംപാറയിൽ പാലക്കാട് ദിശയിലേക്ക് പോകുന്ന പാതയിൽ പിക്കപ്പ് വാഹനത്തിന്റെ പുറകിൽ തന്നെ എത്തിയിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ തലയ്ക്ക് സാരമായ പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ 108 ആംബുലൻസിൽ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തമിഴ്നാട് സ്വദേശിയായ ബൈക്ക് റൈഡറാണ്  അപകടത്തിൽപ്പെട്ടത്. നിലവിൽ ഇയാൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയിൽ കഴിയുന്നത്


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!