Share this News

കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം പ്രസിഡൻ്റ് ബിനു കെ.വി യുടെ ഭാര്യാ പിതാവ് വിലങ്ങന്നൂർ തെക്കേക്കുളം കടക്കനാട്ടേൽ വർഗ്ഗീസ് മകൻ തോമസ് (77) അന്തരിച്ചു. വിലങ്ങന്നൂരിലെ വ്യാപാരിയാണ്. സംസ്കാരം ഇന്ന് (08-01-2026- വ്യാഴം) വൈകിട്ട് 4 മണിക്ക് വിലങ്ങന്നൂർ സെൻ്റ് ജോർജ്ജ് മലങ്കര കത്തോലിക്ക പള്ളിയിൽ
ഭാര്യ: സൂസൻ
മക്കൾ: ലിസി,സുബി, ലിജ
മരുമക്കൾ: സൈമൺ, സിജി, ബിനു കെ.വി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1

Share this News