വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി തിരഞ്ഞെടുപ്പ്; എല്ലാ സമിതികളിലും അധ്യക്ഷരായി യുഡിഎഫ് അംഗങ്ങൾ

Share this News

വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി തിരഞ്ഞെടുപ്പ്; എല്ലാ സമിതികളിലും അധ്യക്ഷരായി യുഡിഎഫ് അംഗങ്ങൾ

വടക്കഞ്ചേരി പഞ്ചായത്തിൽ എല്ലാ സമിതികളിലും അധ്യക്ഷരായി യുഡിഎഫ് അംഗങ്ങൾ. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി അമ്പിളി മോഹൻദാസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി മഞ്ജുള ബി, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി അംബികവല്ലി ടീച്ചർ എന്നിവരെ തെരഞ്ഞെടുത്തു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി പഞ്ചായത്ത് വൈസ് പ്രസിഡന്റായ ശശികല ടീച്ചറും തിരഞ്ഞെടുക്കപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!