Share this News

പട്ടിക്കാട് സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ തിരുനാൾ കൊടിയേറ്റം നടത്തി
പട്ടിക്കാട് സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറി ത്തിൻ്റെയും വിശുദ്ധ ഫ്രാൻസിസ് സേവിയറിന്റെയും സംയുക്ത തിരുനാൾ 2026 ജനുവരി 23 24 25 26 തീയതികളിൽ ആഘോഷിക്കും. തിരുനാളിന്റെ തുടക്കമായി കൊടിയേറ്റം ഫാ ജോസ് ഐനിക്കൽ നിർവഹിച്ചു. വികാരി ഫാ തോമസ് വടക്കുട്ട് , കൺവീനർ അജീഷ് പുത്തൻപുരയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News