Share this News

പട്ടിക്കാട് വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം
പട്ടിക്കാട് സെൻ്ററിൽ ഗവ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുള്ള വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് ‘ജോർജേട്ടൻസ്’ സൂപ്പർ മാർക്കറ്റിന് തീപിടിച്ചത്. സ്ഥാപനത്തിൻ്റെ ഉൾവശം ഭാഗികമായി കത്തി നശിച്ചു. തൃശ്ശൂരിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല. തീ പിടിക്കാൻ ഉണ്ടായ കാരണം വ്യക്തമല്ല.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News