ബസ് ഇടിച്ച് കയറി അപകടം; ബൈക്ക് യാത്രക്കാരൻ്റെ അശ്രദ്ധയാണ് അപകട കാരണം

Share this News

ബാംഗ്ലൂരിലേക്ക് പോകുന്ന  ട്രാവൽസിൻ്റെ ബസിൻ്റെ മുൻപിൽ ഒരു ബൈക്ക് പെട്ടെന്ന് വേഗത കുറച്ചതിനെ തുടർന്ന് ബൈക്കിൽ ഇടിക്കാതിരിക്കുന്നതിനായി  ശ്രമിച്ച ബസ് ഡിവൈഡറിൽ ഇടിച്ച് കയറി അപകടം . യാത്രക്കാർക്ക് ആർക്കും പരിക്ക് ഇല്ല രാത്രി 11 മണിയോട് കൂടെയാണ് അപകടം നടന്നത്. ഒരു ബൈക്ക് ബസിന് മുൻപിൽ വന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകട കാരണമെന്നും ബസിലെ ജീവനക്കാർ പറഞ്ഞു.


Share this News
error: Content is protected !!