Share this News

കൊല്ലൻമുക്ക് കല്ലുംപുറത്ത് പരേതനായ സ്‌കറിയ ഭാര്യ ചിന്നമ്മ (84) അന്തരിച്ചു
കണ്ണാറ കൊല്ലൻമുക്ക് കല്ലുംപുറത്ത് പരേതനായ സ്‌കറിയ ഭാര്യ ചിന്നമ്മ (84) അന്തരിച്ചു. സംസ്‌കാരം ഇന്ന് (27.01.2026- ചൊവ്വാഴ്ച) വൈകീട്ട് 3 മണിക്ക് കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പള്ളിയിൽ. മക്കൾ: അമ്മിണി, ലിസി, പരേതനായ പൈലി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2



Share this News