കിഴക്കഞ്ചേരി ചീരകുഴി ഫാത്തിമ മൻസിലിൽ  K P ഇസ്മയിൽ (81) അന്തരിച്ചു

Share this News

ആദരാഞ്ജലികൾ


കിഴക്കഞ്ചേരി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ് കിഴക്കഞ്ചേരി ചീരക്കുഴി ഫാത്തിമ മൻസിലിൽ കെ.പി.ഇസ്മായിൽ (81) അന്തരിച്ചു. മുൻമന്ത്രി K E ഇസ്മയിലിൻ്റെ സഹോദരി ഭർത്താവാണ് K P ഇസ്മയിൽ. സംസ്കാരം ഇന്ന് (06.02.2026) കാലത്ത് 11ന് മമ്പാട് ജുമാ മസ്‌ജിദിൽ നടക്കും. ഭാര്യ: കെ.ഇ .ഹാജിറ. മക്കൾ: സാജു, ബിജു, ബിനു . മരുമക്കൾ: ജാനിഷ, സാബിറ, ഷഹന.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!