Share this News

ഈ ഫോട്ടോയിൽ കാണുന്ന പുതുക്കോട് മണപ്പാടം സ്വദേശി രാധാകൃഷ്ണൻ (58) എന്നയാളെ 02.02.2026 (തിങ്കളാഴ്ച) രാവിലെ മുതൽ കാണാതായി.
നീല ഷർട്ടും വെള്ള മുണ്ടും ആണ് കാണാതായ സമയത്ത് ധരിച്ചിരുന്നത്.
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9544878683 എന്ന നമ്പറിലോ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കുക.
Share this News