Share this News

വഴുക്കുംപാറ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്.പഠന മികവിൻ്റെ തിളക്കത്തിൽ
റാങ്ക് ജേതാക്കളെ അനുമോദിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി FYUGP 2022-2025 ലെ എട്ടാം റാങ്ക് നേടിക്കൊണ്ട് ബാച്ച്‌ലർ ഓഫ് കോമേഴ്സ് വിദ്യാർഥി അബിൻ തോമസ് കോളേജിൻ്റെ അഭിമാനമായി.ബാച്ച്‌ലർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെൻ്റ് വിദ്യാർത്ഥി ദേവിക പി.ഡി മൂന്നാം റാങ്കോടെ മികച്ച വിജയം കരസ്ഥമാക്കി ജൂനിയർ വിദ്യാർഥികൾക്ക് മാതൃകയായ ഈ വിദ്യാർത്ഥികൾ കോളേജിൻ്റെ മികവിൻ്റെ അടയാളങ്ങളായിമാറി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News