ദേശീയപാതയിൽ മുളയം റോഡ് ജംക്‌ഷനിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Share this News

ദേശീയപാതയിൽ മുളയം റോഡ് ജംക്‌ഷനിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

ദേശീയപാതയിൽ മുളയം റോഡ് ജംക്‌ഷനിൽ ബൈക്ക് ഇടിച്ചു കാൽനട യാത്രക്കാരനായ മുളയം കായംകുളം വീട്ടിൽ പരേതരായ മുഹമ്മദ് ഹനീഫയുടെയും സുബൈദയുടെയും മകൻ നവാസ്(46) മരിച്ചു.

ബൈക്ക് ഓടിച്ചിരുന്ന വാണിയമ്പാറ സ്വദേശി മനുവിനെ സാരമായ പരുക്കുകളോടെ തൃശൂരി ലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7നായിരുന്നു അപകടം. ദേശീയപാത കുറുകെ കടക്കുന്നതിനിടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലായിരുന്നു അപകടം. നവാസിന്റെ ഭാര്യ: പരേതയായ റഷീജ. മക്കൾ: ഹിജാസ് നവാസ്,

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!