കോൺഗ്രസ് നേതാവ് ഷിബു പീറ്റർ (57) അന്തരിച്ചു

Share this News

കോൺഗ്രസ് നേതാവ് ഷിബു പീറ്റർ (57) അന്തരിച്ചു

വിലങ്ങന്നൂരിലെ കോൺഗ്രസ് നേതാവും കോൺഗ്രസ്സിൻ്റെ പാണഞ്ചേരി ബ്ലോക്ക് സെക്രട്ടറിയുമായ ഷിബു പീറ്റർ (57) അന്തരിച്ചു. പരേതരായ പീറ്ററിൻ്റേയും സാറാമ്മയുടേയും മകനാണ്. നാളെ (09.02.2026- തിങ്കളാഴ്ച്ച) രാവിലെ ഭൗതിക ശരീരം വീട്ടിലെത്തിക്കും. സംസ്കാരം വൈകിട്ട് 3 മണിക്ക് വസതിയിൽ ശുശ്രൂഷകൾ ആരംഭിച്ച് വിലങ്ങന്നൂർ സെൻ്റ് ജോർജജ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: അനു. മക്കൾ: ഷോൺ, ഷാരോൺ.
യൂത്ത് കോൺഗ്രസ്സ് ഒല്ലൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ്, കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി മുൻ ട്രഷററാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!