പാറക്കളം അംബേദ്‌ക്കർ ഗ്രാമം ; പ്രവൃത്തി പൂർത്തീകരണോദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു

Share this News

പാറക്കളം അംബേദ്‌ക്കർ ഗ്രാമം ; പ്രവൃത്തി പൂർത്തീകരണോദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു


പട്ടികജാതി വികസന വകുപ്പിൻ്റെ അബേദ്ക്കർ ഗ്രാമം പദ്ധതിയിലുൾപ്പെടുന്ന പാറക്കളം അംബേദ്‌ക്കർ ഗ്രാമം പ്രവൃത്തി പൂർത്തീകരണോദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. ഒരു കോടി രൂപ ചെലവഴിച്ചാണ് സമഗ്ര വികസന പ്രവർത്തികൾ പൂർത്തികരിച്ചത്.

കെ. ഡി. പ്രസേനൻ എം.എൽ.എ അധ്യക്ഷനായി.ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എസ്. അലി,കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്ററ് ലളിത ചന്ദ്രൻ,വികസന കാര്യ സ്‌റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ യു.ബാബു, ക്ഷേമകാര്യ സ്‌റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എം തങ്കൻ,വാർഡ് അംഗം ലീലാമ്മ,ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.എസ് ശ്രീജ,ആലുവ എഫ്.ഐ.ടി എഞ്ചിനീയർ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!