

ചില കുടുംബങ്ങളിൽ നടക്കുന്ന സംഭവമാണ് മക്കളെ വിദ്യാഭ്യാസം കൊടുത്ത് ഉന്നതിയിൽ എത്തിക്കുമ്പോൾ മാതപിതാക്കൾ സംസ്ക്കാരം ഇല്ലാത്തവരാകും. ശുചിത്തം ഇല്ലാത്തവരാകും അവരെ പൊതുജനമധ്യത്തിൽ കൊണ്ടു വരാൻ ബുദ്ധി മുണ്ടാവും ഈ അവസ്ഥ ദൈവത്തിന് ഉണ്ടാകന്ന അവസ്ഥ പോലയാണ് ദൈവം കാണുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തൃശൂർ മെത്രാസന മെത്രാലിത്ത ഡോ : യൂഹാന്നോൺ മിലത്തോ സ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു വടക്കഞ്ചേരി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സുവിശേഷ സംഘത്തിന്റെ 23-ാമത് സുവിശേഷം
വടക്കന്‍ മേഖലയിലെ കൊച്ചി, തൃശൂര്‍ മലബാര്‍ മെത്രാസനങ്ങളുടെ നേതൃത്വത്തില്‍ തേനിടുക്ക് സെന്റ് തോമസ് നഗറില്‍ വെച്ചാണ് നടക്കുന്നത് സുവിശേഷ പ്രസംഗവും ആശീര്‍വാദവും നടന്നു.
പരിപാടിയിൽ തൃശൂർ ഭദ്രാസന സെക്രട്ടറി ഫാ. സണ്ണി പുളിക്കകുടിയിലിന്റെ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഫ: മത്തായി പനം കുറ്റി, ഫ : മത്തായി തൊഴുത്തുങ്കിൽ , ഫ :ബേബി പോൾ ‘ഫാ: ജോയി പുലികോട്ടിൽ : ,ഫാ.പോളി വർഗിസ് , ലിജു ജോൺ ഫാ : രഞ്ചിത്ത് ജോസ്ഫ് : ഫാ.സാംവർഗിസ് ഫ .ജോൺസൺ ഇടിഞ്ഞു കുഴിയിൽ ,ഫാ സാജൻ സാമുവേൽ പ്രസിഡൻ് . ഫാ:. സാജൻ കാഞ്ഞിരംപാറ എന്നിവർസംബന്ധിച്ചു. ഫാ. കുര്യാച്ചൻ മാത്യു നന്ദിയും ഫാ: ബിജു ഐക്കരകുടിയിൽ നന്ദിയും പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
