ADMISSION STARTED FOR  NAVODAYA ENTRANCE COACHING 2026-27 BATCH 📝📝📝📝*

Share this News

*
*പ്രിയ രക്ഷിതാക്കളെ ……*
നിങ്ങളുടെ മക്കൾ ഇപ്പോൾ *4th std* ൽ പഠിക്കുന്നവരാണോ ? എങ്കിൽ അവർക്ക് അടുത്ത അധ്യയന വർഷാവസാനം പ്രവേശന പരീക്ഷ എഴുതി നവോദയ സ്കൂളുകളിൽ പ്രവേശനം നേടാവുന്നതാണ്.
♦️ പുതിയ ബാച്ചിന്റെ പരിശീലന ക്ലാസുകൾ *ഏപ്രിൽ 4* ന് ആരംഭിക്കുന്നു.
🎯 *ഇപ്പോൾ 7th std ൽ പഠിക്കുന്ന കുട്ടിക്കും മികച്ച പരിശീലനത്തിലൂടെ നവോദയ സ്കൂളുകളിലേക്ക് പ്രവേശനം നേടാവുന്നതാണ്.*

♦️കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള നവോദയ വിദ്യാലയങ്ങളിലേക്കു പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക്  *6 മുതൽ 12-ാം ക്ലാസ് വരെ* താമസവും ഭക്ഷണവും യൂണിഫോമും പാഠപുസ്തകങ്ങളും ഉൾപ്പെടെയുള്ള മൂല്യാധിഷ്ഠിതമായ ആധുനിക വിദ്യാഭ്യാസം തികച്ചും സൗജന്യമായി  നൽകുന്നു.
🔥 *കഴിഞ്ഞ അധ്യയന വർഷങ്ങളിലായി ഒന്നാം റാങ്ക് ഉൾപ്പെടെ നേടിക്കൊണ്ട് മികച്ച റിസൾട്ടുമായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ നവോദയ സ്കൂളിലേക്ക് എത്തിക്കാനും ആലത്തൂർ ബ്ലോക്കിൽ നിന്നുള്ള എല്ലാ സീറ്റും നേടിയെടുക്കാനും ACE നു കഴിഞ്ഞിട്ടുണ്ട്.*
♦️ നിങ്ങളുടെ കുട്ടിക്ക് ഇപ്പോൾ ശരിയായ പരിശീലനം നൽകിക്കൊണ്ട് അവന്റെ ഭാവി സുരക്ഷിതമാക്കാം.

♦️ പരിചയ സമ്പന്നരായ അധ്യാപകർ നയിക്കുന്ന നവോദയ പരിശീലന ക്ലാസിന്റെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

🔥 *സീറ്റുകൾ പരിമിതം*

🔥 *Free study materials, workbook, revision classes, OMR exams etc..*

*NB: ക്ലാസുകൾ ശനി, ഞായർ ബാച്ചുകളായി 10 am മുതൽ 4 pm വരെ .*


*🔥For admission contact now…*

*ACE  NAVODAYA ENTRANCE COACHING CENTRE , NEAR POST OFFICE, SHA TOWER ,* *VADAKKENCHERRY*
*MOB: 9947136401*


Share this News
error: Content is protected !!