Share this News

പിക്കപ്പും കാറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് പരിക്ക്
ദേശീയപാത 544 വഴുക്കുംപാറയിൽ പാലക്കാട് ദിശയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് ഡിവൈഡറിൽ ഇടിച്ച് എതിർ ദിശയിൽ പോകുന്ന ട്രാക്കിൽ എത്തി തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന കാറിൽ ഇടിച്ച് അപകടം ഉണ്ടായി . പരിക്കപറ്റിയവരെ ആശുപത്രിയിൽ കൊണ്ടു പോയി . അപകടത്തിൽ കാറിൻ്റെ മുൻവശം തകർന്നു.അപകടസ്ഥലത്ത് തടിച്ച് കൂടിയ ആളുകളാണ് രക്ഷാപ്രവർത്തനം നടത്തി കാറിൻ്റെ ഉള്ളിൽ നിന്നും യാത്രക്കാരെ പുറത്തെടുത്തത്. ഹൈവേ എമർജൻസി ടീം സ്ഥലത്ത് എത്തി മറ്റു നടപടികൾ സ്വീകരിക്കുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക 👇
https://chat.whatsapp.com/EoEfAFvR9uy6MHolNHBQhe?mode=gi_t

Share this News