കിഴക്കഞ്ചേരി കോരൻഞ്ചിറ ചെമ്പക്കോട്ട് പുത്തൻപുര വീട്ടിൽ ബേസിൽ ജോർജ് (29) അന്തരിച്ചു

Share this News

കിഴക്കഞ്ചേരി കോരൻഞ്ചിറ ചെമ്പക്കോട്ട് പുത്തൻപുര വീട്ടിൽ ജോർജ് സ്ക്കറിയുടെ മകൻ ബേസിൽ ജോർജ് (29) അയർലൻഡിൽ വച്ച് അന്തരിച്ചു സംസ്കാരം നാളെ 02.04.2026 രണ്ടിന് പാലകുഴ കാരമല സെൻ്റ് പീറ്റേഴ്‌സ്& സെൻ്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ അമ്മ: മിനി ജോർജ് സഹോദരി: എയ് ജൽജോർജ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!