Share this News

വണ്ടിത്താവളം കുളപ്പുര ള്ള
പരേതനായ ആറുച്ചാമി മകൻ രാമദാസ് ( 39 )ആണ് മരിച്ചത് .ചൊവ്വ രാത്രി ഏഴരയോടുകൂടെ ഏന്തൽ പാലത്ത് വച്ചാണ് അപകടം. വണ്ടിത്താവളത്തു നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ വഴി ബൈക്കിൻ്റെ
നിയന്ത്രണം നഷ്ടപ്പെട്ട് പിക്കപ്പ്നുമായി കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽ ഗുരുതര പരിക്കേറ്റ രാമദാസിനെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു . അമ്മ ജാനകി .സഹോദരങ്ങൾ കൃഷ്ണദാസ് പരേതനായ ഹരിദാസ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News