മുൻ കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്റെ മാതാവ് തങ്കമ്മ അന്തരിച്ചു

Share this News

മുൻ പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്റെ മാതാവ് തങ്കമ്മ അന്തരിച്ചു


മുൻ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കവിത മാധവന്റെ മാതാവ് തങ്കമ്മ (72) അന്തരിച്ചു. മരണാനന്തര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കല്ലേരിയിലെ വസതിയിൽ വെച്ച് നടക്കും.മക്കൾ: രാജ് മോഹൻ, കവിത, സുചിത, അനു. മരുമക്കൾ: മാധവൻ, കെ. റീട്ട (സൂപ്രണ്ട്, ആലത്തൂർ സബ് ജയിൽ), ഹരിദാസ് (സെക്യൂരിറ്റി ഓഫീസർ, പാലക്കാട് ജില്ലാ ആശുപത്രി), മുരുകൻ കുട്ടി (അസിസ്റ്റന്റ് മാനേജർ, KSFE ആലത്തൂർ ബ്രാഞ്ച്).

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HgassA0GNoq9roGA7IJApH?mode=gi_t


Share this News
error: Content is protected !!