Share this News

പോത്തുണ്ടി ചെക്ക്പോസ്റ്റ് സമീപത്ത് വണ്ടി മറിഞ്ഞു. വണ്ടിയിൽ ഏകദേശം പതിനാലോളം പേർ ഉണ്ടായിയിരുന്നു. അപകടത്തിൽ പരിക്ക് പറ്റിയവരെ ഉടൻ തന്നെ അവറ്റീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റു വാഹനങ്ങളിൽ വന്ന യാത്രക്കാരാണ് രക്ഷാപ്രവർത്തിൽ ഏർപ്പെട്ടത്. നെല്ലിയാംപതി കണ്ട് തിരിച്ച് വരികയായിരുന്ന ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ഏകദേശം 3 മണിക്കാണ് അപകടം സംഭവിഴത് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
പ്രാദേശിക വാർത്തകൾ what’s app ൽ ലഭിക്കുന്നതിന് Link Click ചെയ്യുക
https://chat.whatsapp.com/JORj7cBimem0VjkOiQbDUc



Share this News