Share this News

61ാമത് ജില്ലാ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി മംഗലംഡാമിലെ പയസ് ജെയിംസ് . പാലക്കാട് ജില്ലാ കളക്ടർ മൃൺമയി ജോഷി അവാർഡ് നൽകി അനുമോദിച്ചു. വ്യക്തിഗത ഇനങ്ങളായ റാപ്പിഡ് ഫയർ പിസ്റ്റൾ 25 മീറ്റർ ഗോൾഡ്
സ്റ്റാൻഡേർഡ് പിസ്റ്റൾ 25 മീറ്റർ സിൽവർ
സെൻറർ ഫയർ പിസ്റ്റൾ 25 മീറ്റർ ബ്രൗൺസ് എന്നിവക്കാണ് മെഡലുകൾ ലഭിച്ചത്.
തെരഞ്ഞെടുക്കപ്പെട്ട നൂറ്റിയമ്പതോളം പ്രതിയോഗികളിൽ നിന്ന് വാശിയേറിയ മത്സരം കാഴ്ചവച്ചാണ് പയസ് മെഡലുകൾ നേടിയെടുത്തത്.2017 ൽ കേരള ടീമിന് വേണ്ടി പയസ് ഇതിന് മുമ്പ് നാഷണൽ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/HryoiSIWpDhAWtlXhKndxy



Share this News