Share this News
വാണിയമ്പാറ മഹല്ല് ജുമാ മസ്ജിദ് കമ്മറ്റിയും എളനാട് എമർജൻസി കെയറും സംയുക്തമായി സൗജന്യ ആരോഗ്യ- രക്ത നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.മഹല്ല് പ്രസിഡന്റ് എം.എ. മൊയ്തീൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ ഖത്തീബ് ഹൈദർ അൽ ഹസനി ഉദ്ഘാടനം നിർവ്വഹിച്ചു. ക്യാമ്പിന് നേതൃത്വം നൽകുന്ന ഡോ: രനിത്ത്, മഹല്ല് സെക്രട്ടറി ഷാബു നീലിപ്പാറ, എളനാട് എമർജൻസി കെയർ മാനേജർ അനന്തു, പി.ആർ.ഒ.ആകിഷ്, മഹല്ല് വൈസ് പ്രസിഡന്റ് ഇ. എ. ഉബൈദ് തുടങ്ങിയവർ സംസാരിച്ചു. നഴ്സിങ്ങ് ,ലാബ്, രജിസ്ട്രേഷൻ സേവനങ്ങൾക്ക് സജിത സജീഷ്, മുഹ്സിന .എം., സലീന അഷറഫ്, നൗഫിത ഹബീബ്, അസ്മ.എം.എസ്, സുഹാന.ടി.എസ്.ഇസ്മയിൽ . കെ.ഇ. തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/L79UsVxHOWcI1IAt7SPxtb
Share this News