കണക്കനൂർ വരിക്കുണ്ട് പാട്ടോല കിഴക്കെവീട്ടിൽ കാർത്ത്യായനി അന്തരിച്ചു

Share this News

കണക്കനൂർ വരിക്കുണ്ട് പാട്ടോല കിഴക്കെവീട്ടിൽ കാർത്ത്യായനി (67) അന്തരിച്ചു.സംസ്കാരം ഇന്ന് 10 ന് ഐവർമഠത്തിൽ നടക്കും.
ഭർത്താവ്: കുട്ടപ്പൻ എഴുത്തച്ഛൻ
മക്കൾ -:ഷീജ,രാജി,ഷീന, സച്ചിദാനന്തൻ.
മരുമക്കൾ :പ്രകാശൻ, മുരളി,ജയൻ,ഐശ്വര്യ. അമ്മ :തത്ത. :
സഹോദരങ്ങൾ: വേശ,രാധ, ജ്യോതി, ലീല


Share this News
error: Content is protected !!