പുരോഗമനവായനശാലയുടെ നേതൃത്വത്തിൽ ചികിത്സധനസഹായം നൽകി

Share this News

പുരോഗമനവായനശാലയുടെ നേതൃത്വത്തിൽ ചികിത്സധനസഹായം നൽകി.കാൻസർ രോഗിയായ മണ്ണടി  സുനിത പഴണിമലക്ക് പുരോഗമനവായനശാല ചികിത്സധനസഹായം വിതരണം ചെയ്തു. വായനശാലാ സെക്രട്ടറി സി എ കൃഷ്ണൻ പണം നൽകി.വൈസ് പ്രസിഡന്റ് കെ.എൻ ഹരിഹരൻ,ജോയിന്റ് സെക്രട്ടറി വി കെ.സുധീർ, കലാ സമിതി വൈസ് പ്രസിഡന്റ് പി.ടി.മോഹനൻ എന്നിവർ പങ്കെടുത്തു.


Share this News
error: Content is protected !!