ഊട്ടിയിലേക്ക് യാത്ര പോയ വാഹനം അപകടത്തിൽപ്പെട്ടു ; വിദ്യാർത്ഥി മരിച്ചു

Share this News

ഊട്ടിയിലേക്ക് പോയ 9 അംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് വിദ്യാർത്ഥി മരിച്ചു.കണ്ണമ്പ്ര കാരപൊറ്റ സ്വദേശി സലീമിന്റെ മകൻ സഞ്ജീത്(19) ആണ് മരിച്ചത്. ഊട്ടി ചുറ്റിക്കണ്ട ശേഷം കൂനൂർ മേട്ടുപ്പാളയം ചുരം ഇറങ്ങുന്നതിനിടെയാണ് കാട്ടേരിയിൽ ഇവർ സഞ്ചരിച്ച വാഹനം ഇന്ന് ഉച്ചയോടെ അപകടത്തിൽ പെട്ടന്. പരുക്കേറ്റ മറ്റുള്ളവരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വഴുക്കുംപ്പാറ ശ്രീ നാരായണ കോളേജിലേ ബി കോം വിദ്യാർത്ഥിയാണ് സഞ്ജീത് ഉമ്മ : സബിയ.സഹോദരി സജിന

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/G1uLEEl8YbwKr0iyGxE6HU


Share this News
error: Content is protected !!