
ആരോഗ്യ മേഖലയിൽ സുരക്ഷിതമായൊരു ജോലിയാണോ നിങ്ങളുടെ സ്വപ്നം…?🏥
ആരോഗ്യ രംഗത്ത് നിരവധി തൊഴിൽ അവസരങ്ങളുള്ള UGC അംഗീകൃത യൂണിവേഴ്സിറ്റിയുടെ പാരാമെഡിക്കൽ ഡിഗ്രി /ഡിപ്ലോമ കോഴ്സുകൾ ഇനി നിങ്ങളുങ്ങടെ നാട്ടിലും പഠിക്കാം…
2022-23 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..
Course :-👇
▶️ B.VOC DEGREE IN DIALYSIS TECHNOLOGY
▶️ B.VOC DEGREE IN OPERATION THEATRE TECHNOLOGY
▶️ B.VOC DEGREE IN RADIOLOGY &IMAGING TECHNOLOGY
▶️ B.VOC DEGREE IN MEDICAL LAB TECHNOLOGY
ബി വോക് ഡിഗ്രിയുടെ പ്രത്യേകതകൾ :-
🔸 മൂന്നു വർഷത്തെ കോഴ്സ് പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഒരോ വർഷത്തിലും ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നു.
1️⃣ Completion Of 1st Year = Diploma certificate
2️⃣ Completion Of 2nd Year = Adavanced Diploma Certificate
3️⃣ Completion 3 Years = B. Voc Degree Certificate
🔶🔷 സ്വദേശത്തും വിദേശത്തും ഒരുപോലെ പ്രാധാന്യമുള്ള തൊഴിൽ മേഖല.
🔷🔶 60 % പ്രാക്ടിക്കലും 40 % തിയറിയും വരുന്ന ഈ ഡിഗ്രി കോഴ്സുകൾ പൂർത്തീകരിക്കുന്നതിലൂടെ നേരിട്ട് ജോലിയിലേക്ക് പ്രവേശിക്കാനും സ്വയം സംരംഭകനാവാനും കഴിയുന്നു.
🔸 യോഗ്യത – പ്ലസ്ടു പാസായിരിക്കണം (Any stream)
സ്ഥാപനത്തിന്റെ പ്രത്യേകതകൾ👇
✅ മിതമായ ഫീസ്.
✅ പ്രഗൽഭരായ ഡോക്ടർമാരുടെയും അദ്ധ്യാപകരുടെയും കീഴിൽ ശാസ്ത്രീയമായ പഠന രീതി.
✅ പഠനവും പരിശീലനവും 25 വർഷത്തെ മികവ് പുലർത്തുന്ന ആലത്തൂർ CRESCENT ഹോസ്പിറ്റലിൽ.
✅ ഫീസ് മാസ തവണകളായി അടവാക്കുവാനുള്ള സൗകര്യം.
✅ ബാച്ചിൽ 10 പേർക് മാത്രം പ്രവേശനം.
രജിസ്ട്രേഷൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയ നമ്പറിൽ ബന്ധപ്പെടുക .പരിമിത സീറ്റുകൾ ഉടൻ ബുക്ക് ചെയ്യൂ….
For More Details Contact
Wa.me/+919544622224
📱9544622224
📱7034912222
MIRACLE COLLEGE OF PARAMEDICAL SCIENCE
Crescent Hospital Building
Alathoor, PALAKKAD.
