കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എ എൻ ഷംസീർ

Share this News

കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എ എൻ ഷംസീർ. ഇന്ന് രാവിലെ പത്തിന് നടന്ന തെരഞ്ഞെടുപ്പിൽ 96 വോട്ടുകൾക്കാണ് ഷംസീറിന്റെ വിജയിച്ചത്. പ്രതിപക്ഷ സ്ഥാനാർത്ഥിയായ അൻവർ സാദത്തിന് 40 വോട്ടുകളാണ് ലഭിച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/JxMmTTWxnqh1xGFJACdGjt


Share this News
error: Content is protected !!