സെൻട്രിയൽ ബസാർ വടക്കഞ്ചേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു

Share this News

സെൻട്രിയൽ ബസാർ വടക്കഞ്ചേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു

മികച്ച ഗുണമേന്മയും അത്യാകർഷകമായ വിലക്കുറവും ഏവർക്കും ഉറപ്പുവരുത്താൻ സെൻട്രിയൽ ബസാർ കേരളത്തിലുടനീളം പ്രവർത്തനമാരംഭിക്കാനൊരുങ്ങുന്ന സൂപ്പർ ഹൈപ്പർ മാർക്കറ്റ് ശൃംഖലയിൽ 42-ാം മത് ഷോറൂം പാലക്കാട് വടക്കാഞ്ചേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. വ്യാപാരി സുഹൃത്തുക്കളും നേതാക്കളും പങ്കെടുത്തു.എല്ലാ സാധനങ്ങളും MRP യെക്കാളും കുറഞ്ഞവിലയിൽ ലഭിക്കുന്നു എന്നുള്ളതാണ്. ഇതു തികച്ചും ഒരു മാർജിൻ ഫ്രീ മാർക്കറ്റ് ആണ് .സെൻട്രിയൽ ബസാറിന്റെ ഓഫറുകളെകുറിച്ചറിയാൻ Hi എന്ന് ടൈപ്പ് ചെയ്തു 9207 700 401 എന്ന നമ്പറിലേക്കു വാട്സാപ്പ് അയയ്ക്കു.

സെൻട്രിയൽ ബസാർ
റോളക്സ് പ്ലാസ ,വില്ലേജ് ഓഫീസിനു സമീപം, മംഗലംപാലം , വടക്കഞ്ചേരി
9207700401


Share this News
error: Content is protected !!