Share this News
കാണ്മാനില്ല
അയിലൂർ പാലമുക്കിൽ താമസിക്കുന്ന ഷാജഹാന്റെ മകൻ അൻഷാദിനെ ഇന്നലെ (29.09.2022 ) മുതൽ കാണ്മാനില്ല. ഇന്നലെ തൃശൂർ ഭാഗത്തേക്ക് ബസ് കയറി പോകുന്നതായി ചിലർ കണ്ടതായി പറഞ്ഞു. ചിറ്റിലഞ്ചേരി സ്കൂളിലെ വിദ്യാർത്ഥിയാണ്. കണ്ടു കിട്ടുന്നവർ വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക👇🏻
+91 98470 94558
പ്രാദേശിക വാർത്തകൾ ഉടൻ Whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR
Share this News