വിദ്യാർത്ഥിയെ കണ്ടുകിട്ടി

Share this News

വിദ്യാർത്ഥിയെ കണ്ടുകിട്ടി


നെമ്മാറ അയിലൂർ പാലമുക്കിൽ താമസിക്കുന്ന ഷാജഹാന്റെ മകൻ അൽഷാദിനെ ഇന്നലെ മുതലാണ് കണാതായത്. ഇന്ന് വൈകുന്നേരം നാലരയോടു കൂടി നെന്മാറ ബസ്റ്റാൻഡ് പരിസരത്ത് വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കുടിയെ നെന്മാറ പോലീസ് സ്റ്റേഷനിൽ എത്തിച്ച് മാതാപിതാക്കളെ വിവരമറിയിക്കുകയും അവർ സ്റ്റേഷനിൽ എത്തുകയും ചെയ്തു. വാർത്ത ഷെയർ ചെയ്ത ഏവർക്കും നന്ദി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻

https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR


Share this News
error: Content is protected !!