Share this News
വടക്കഞ്ചേരിയിൽ നിന്നും റോയൽ എൻഫീൽഡ് ബൈക്ക് മോഷണം പോയി
വടക്കഞ്ചേരി റിലയൻസ് സ്മാർട്ട് സൂപ്പർ സ്റ്റോറിന്റ് അണ്ടർ ഗ്രൗണ്ടിൽ നിന്നും മൂലങ്കോട് സ്വദേശിയുടെ റോയൽ എൻഫീൽഡ് ബൈക്ക് മോഷണം പോയി ഇന്ന് വൈകീട്ട് ആണ് സംഭവം ഉണ്ടായത് എന്തെങ്കിലും വിവരം ലഭിക്കുന്ന വർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
7994823517
പ്രാദേശിക വാർത്ത whatsapp ൽ ലഭിക്കുന്നതിന് താഴെ Link click ചെയ്യുക
https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR
Share this News