ഇന്ന് ദേശീയ കർഷക ദിനം

Share this News

ഇന്ന് ദേശീയ കർഷക ദിനം

ചൗധരി ചരൺ സിങ്ങ്

ഡിസംബര്‍ 23 ദേശീയ കർഷക ദിനം . കര്‍ഷക കുടുംബത്തില്‍ ജനിച്ച് മുഖ്യമന്ത്രിയായും പിന്നീട് ആഭ്യന്തര മന്ത്രിയായും ധനമന്ത്രിയായും ഉപപ്രധാനമന്ത്രിയായും ഒടുവില്‍ പ്രധാനമന്ത്രിപദം വരെയും അലങ്കരിച്ച സാധാരണക്കാരനായ ചൗധരി ചരണ്‍ സിങ്ങിന്റെ ജന്മദിനമാണ് ദേശീയ കര്‍ഷക ദിനമായി ആചരിക്കുന്നത്.

| ഇപ്പോൾ വടക്കൻഞ്ചേരിയിലും മുനമ്പം ഫ്രഷ് മീൻ

Share this News
error: Content is protected !!