Share this News

മംഗലംഡാം പറശ്ശേരി കൈതാരത്തു വീട്ടിൽ റപ്പായി (72) അന്തരിച്ചു. സംസ്കാരം മംഗലംഡാം സെന്റ്. സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: മിനി, ലിനി, ബിന്ദു, സജി. മരുമക്കൾ: ജെയിംസ്, കുഞ്ഞുമോൻ, സന്തോഷ്, നസീമ, ഷൈജ
പ്രാദേശിക വാർത്ത Whatsap ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇
https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR


Share this News