ലഹരിക്കെതിരെ നവകേരള മുന്നേറ്റം

Share this News

ലഹരിക്കെതിരെ നവകേരളമുന്നേറ്റം ജനകീയ പ്രതിരോധമായി തീരുകയാണ്. സംസ്ഥാന തലത്തിൽ ആദരണീയനായ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയുടെ ഭാഗമായി പ്ലാച്ചിക്കുളമ്പ് ജി.എൽ.പി.സ്കൂളും ഭാഗബാക്കായി . മുഖ്യമന്ത്രിയുടെ പ്രസംഗം ലൈവായി കാണുകയും അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും “നോ ടു ഡ്രഗ്സ് “എന്ന പ്രതിജ്ഞ എടുക്കുകയും ചെയ്തു. പി.ടി.എ.പ്രസിഡന്റ് ശ്രീമതി. ജംഷീറ ടീച്ചർ , ഹെഡ് മാസ്റ്റർ K.S സുനിൽ എന്നിവർ ബോധവത്ക്കരണ ക്ലാസ് നടത്തുകയും ചെയ്തു.

https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR


Share this News
error: Content is protected !!