Wizard Football Academy സെലക്ഷൻ ട്രെയിൽസ്  നടത്തുന്നു

Share this News

Wizard Football Academy   സെലക്ഷൻ ട്രെയിൽസ്  നടത്തുന്ന

ഫുട്ബോളിനെ സ്നേഹിക്കുന്ന 5 മുതൽ 16 വരെ ഉള്ള കുട്ടികൾക്ക് ഒരു സുവർണ്ണ അവസരം
ഈ വരുന്ന 16.10.2022 ഞായറാഴ്ച്ച രാവിലെ 7 മുതൽ 10.00 വരെ കണ്ണമ്പ്ര പഞ്ചായത്ത് ടർഫ് കോർട്ടിൽ. കേരളത്തിലെ മുൻനിര റെസിഡൻഷൻ അക്കാദമികളിലേക്ക് നിരവധി കുട്ടികളെ എത്തിച്ച WIZARD FOOTBALL ACADEMY സെലക്ഷൻ ട്രെൽസ് നടത്തും
തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ വിദേശ പരിശീലകർ ALAX JONSON (NIGERIA), ABAYASE (GANA), തുടങ്ങിയ പരിശീലകരുടേയും മറ്റു പരിശീലകരുടേയും കീഴിൽ പരിശീലനം നൽകുന്നു. കൂടാതെ കേരളത്തിനു പുറത്ത് (ഗോവ,ചെന്നൈ) സെലക്ഷൻ ട്രെൽസിനു പങ്കെടുപ്പിക്കുകയും ലീഗ് മത്സരങ്ങൾ കളിപ്പിക്കുകയും ചെയ്യുന്നു.
രജിസ്ട്രേഷൻ ഫീസ് 100 ആധാർ നിർബന്ധം

മറ്റു വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക  Academic Foundr… Nishad P.H
75 10 60 21 86


Share this News
error: Content is protected !!