മംഗലംപാലത്ത് വാഹനാപകടം

Share this News

മംഗലംപാലത്ത് വാഹനാപകടം

മംഗലംപാലത്ത് ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ലോറി കാറിന്റെ സൈഡിൽ വന്നിടിച്ചാണ് അപകടം. ആർക്കും പരിക്കില്ല. കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മംഗലംപാലത്ത് അപകടങ്ങൾ വർദ്ധിച്ചു വരികയാണ്. ഇവിടുത്തെ അപകടങ്ങൾ ചൂണ്ടികാട്ടി കൊണ്ട് നിരവധി വാർത്തകൾ വന്നിരുന്നു. ഇതിന് ശാശ്വതമായ ഒരു പരിഹാരം കണ്ടില്ലെങ്കിൽ ഇവിടെ വലിയ ദുരന്തങ്ങൾ സംഭവിക്കാവുന്ന ഒരു സ്ഥലമാണ് മംഗലത്തെ സിഗ്നൽ.

അശാസ്ത്രീയമായ സിഗ്നൽ സംവിധാനെത്ത കുറിച്ച് വടക്കഞ്ചേരി അപ്ഡേഷൻ ചെയ്ത വാർത്ത കാണുന്നതിന് YouTube Link click ചെയ്യുക

https://youtu.be/mqiVLkwOg98

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!