കാവശ്ശേരി പി.സി.എ.എൽ.പി സ്ക്കൂളിൽ ലഹരി വിരുദ്ധ പരിപാടിക്കിടയിൽ തീപൊള്ളലേറ്റ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പരിക്ക്

Share this News

കാവശ്ശേരി കലാമണി പി സി.എ.എൽ.പി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കുന്ന സമയത്ത് ഉണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്ക്. പരിക്കുപറ്റിയ അർച്ചന(8), മുത്തശ്ശി ദേവു എന്നിവർ ആലത്തൂർ താലൂക്ക് ആശുപത്രിയിലും, അധ്യാപിക ഷാജിത പാലക്കാട് ജില്ലാ ആശുപത്രിയിലും, അക്ഷര(7), പ്രധാന അധ്യാപിക ജെസ്സി മോൾ മാത്യു എന്നിവർ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലും ചികിത്സയിലാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക👇


https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN


Share this News
error: Content is protected !!