Share this News

പെയിൻ & പാലിയേറ്റീവ് സ്പെഷ്യലിസ്റ്റും കാൻസർ സ്പെഷ്യലിസ്റ്റുമായ ഡോ.ദീപു.കെ.ആർ വടക്കഞ്ചേരിയിൽ സേവനം ആരംഭിച്ചിരിക്കുന്ന വിവരം എല്ലാവരെയും അറിയിച്ചു കൊള്ളുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ ഓൺ കോളജി ഡിപ്പാർട്ട്മെന്റ് ചീഫ് ഡോ. ദീപു മാസത്തിലെ ഒന്നാമത്തെയും മൂന്നാമത്തെയും വ്യാഴാഴ്ച ഉച്ചക്ക് 3 മണി മുതൽ 5 മണി വരെ സേവനം ഉണ്ടായിരിക്കുന്നതാണ്
ഡോ. മീനാക്ഷി സുന്ദരം ക്ലീനിക്കിനു സമീപം കിഴക്കെഞ്ചേരി റോഡ് വടക്കേഞ്ചേരി
Dr. Deepu KR
MBBS DMRT,BCCPM
Consultant Radiotherapy and oncology
ബുക്കിങ്‌നും മറ്റു വിശദ വിവരങ്ങൾക്കും
99460 13559
Share this News